Thursday 19 April 2012

പരിഭവം

സൂര്യന്‍ മുത്തിയപ്പോള്‍ മഞ്ഞുതുള്ളി  
ചിരിച്ചു ,കവിളില്‍ കവിത വിരിഞ്ഞു ..
തീ തിന്ന തെരുവില്‍  
കാറ്റിന്റെ  ഓട്ട പ്രദിക്ഷിണം ,
മഴക്കാറിന്റെ  പുച്ച്ച്ച   പ്രയാണം  ...
കടല്‍ത്തീരത്ത്‌  പതിവുപോലെ 
കടലും  കരയും  പ്രണയ  /വിരഹ  നാടകത്തില്‍  ...
അവളുടെ  കവിളില്‍  ഒരുതുള്ളി  കണ്ണീര്‍  പരിഭവം .. 
ചിരിപ്പൂ  മുത്ത്‌  തേടി  അവന്റെ  ചൂണ്ടു  വിരല്‍ .. 

3 comments:

  1. കടലും കരയും പ്രണയ /വിരഹ നാടകത്തില്‍ .. liked this one. :)

    ReplyDelete
  2. nice poetry check my blog "cheathas4you-safalyam.blogspot.com

    ReplyDelete